ഹാ ഹാ ഹാ!!!! അയ്യയോ ഹാ ഹാ... എന്റമ്മേ എനിക്ക് വയ്യേ.. ഒരു ബസ്സില്‍ കേരണേല് എന്തൊക്കെ കേള്കണം... എന്തെല്ലാം പറയണം... അമ്മേ. ഇനി ചിരിക്കാന്‍ വയ്യ..
വിദൂഷകന് ഇതു എന്തായാലും രാജസദസില്‍ പറയുന്നുണ്ട്.. ആ വഴിക്ക് ചില്ലറ നാണയവും ഒപ്പിക്കാം..
അതാ ആ canteen മേശക്കു ഇന്നു പറയാന്‍ ഒരു തമാശ കഥ ഉണ്ട്
നമുക്കു കേള്‍കാം അല്ലെ?
ലാലു: ഡാ ദേവാ, നീ എന്താ ഇന്നു രാവിലെ ടൈ കേട്ടഞ്ഞേ? ആ ഭര്ഘവന് സര് നിന്നെ കൊന്നു കൊല വിളിച്ചില്ലേ?
ദേവന്: എടാ ഞാന്‍ എന്തു ചെയ്യാനാ? ആദ്യത്തെ hour ആ മനുഷ്യന് കേറി വരും ന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതീല്ല.
അനഘ: എന്നാലും നിനക്കു ടൈ കട്ടര്നിലെ? വെറുതെ ചീത്ത കേട്ടു.. എനിക്ക് ശെരിക്കും പാവം തോന്നി
സെബാസ്റ്റ്യന്‍: അയ്യോടീ അവനെ ചീത്ത പറഞ്ഞപ്പോ അവള്‍ക്ക് കൊണ്ടു.. ഇവിടെ ബാകി ഉള്ലോനെ അയ്യാള് പോത്തെ, പശു എന്നൊക്കെ വിളിക്കുമ്പോ നിനക്കൊക്കെ ചിരി അല്ലെടീ..
ചിത്ര:" അത് പിന്നെ സത്യമാണെന്ന് വിചാരിക്കാം"
സെബാ: ദേ എന്റെ വായീന്ന് ഇനി നല്ല ഭരണി വരും ട്ടാ..
ദേവന്: എന്റെ വിഷമം എനിഇക് മാത്രം അറിയാം. ഹൊ എന്റെ ദൈവമേ ആ ഓണം കേറാ മോലേലോട്ടുഒരു ബസ്സ് ഉള്ളു.. ലോകത്തെ തലതെറിച്ചവന്മാരെല്ലാം അതില്‍ ഉണ്ട് താനും.. എന്റെ വിധി..
ലാ: എന്താടാ എന്താ പ്രശ്നം?
ദേ: പറയാം പക്ഷെ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ കഥയാക്കരുത്..
സെബാ: അപ്പൊ അതില്‍ എന്തോ ഉണ്ടല്ലോ.. ഡാ പുല്ലേ പറയെടാ.. കേള്കട്ടെ..
ഹാ ഹാ ഹാ ദേവന്റെ കഥ നിങ്ങള്‍ ഒന്നു കേട്ടു നോക്ക്... ഹീ ഹീ ഹീ... സോറി ട്ടാ.. ഇനി കഥേടെ എടേല് വിദൂഷകന് വരില്ല***... ***conditions apply
എന്റെ ആ ഗ്രാമത്തിലേക്ക് ഇവിടന്നു ഒരു ബസ്സ് ഉള്ളു.. രാവിലെ വരുന്നതും, തിരികെ പോകുന്നതും ആ ബസ്സിലാണ്. ബസ്സിനു പോയാല്‍ 25 മിനിട്ട് മാത്രമേ എടുക്കു. കഷ്ടകാലത്തിന് ആ ബസ്സ് ഇല്ലച്ചാല് കുടുങ്ങി. പിന്നെ കടത്തു കടന്നു പോകണം. 2 മനികൂരെടുക്കും പിന്നെ വീട്ടില്‍ എത്താന്‍.
സേബ: ആഹ നല്ല ബെസ്റ്റ് സ്ഥലം
ചിത്ര: കേരളത്തില്‍ തന്നെ ആണല്ലോ അല്ലെ? lakshwadeep ഒന്നും അല്ലല്ലോ?
ദേ കളിയാക്കനണേല് ഞാന്‍ എണീറ്റ് പോകും ട്ടാ
അനഘ: ഹ അവന് പറയട്ടെ..
സേബ: ഓ... എനിക്ക് ഈ പന്ജാര കാണുമ്പോഴാ... @&*%$@
ആ ബസ്സില്‍ ഒരാള്‍ക്ക് എല്ലാരേം അറിയാം.. സ്ഥിരം യാത്ര ചെയ്യനൊര് തന്നെയാകും എല്ലാരും. സ്കൂള്‍ കുട്ടികള്‍ മുതല്‍, വാര്‍ക്ക പണിക്കാര്, കൂലികള്‍, executives, എന്ന് വേണ്ട നാനാ ജാതി ആള്കാര് ഉണ്ടാകും അതില്‍.
ല: ആഹ ജൈവ വൈവിധ്യം!!!
സേബ: അതെന്താ സാധനം?
അനഘ: അവര്‍ പറയണ കേള്കണ്ട.. നീ പറ..
ഇന്നാണല്ലോ നമ്മള് ആദ്യമായി ടൈ കട്ടുന്നെ.. എന്റെ പോട്ട ബുദ്ധിക്ക് ഏതോ നേരത്ത് ടൈ കെട്ടി ബസ്സില്‍ കേറി.
വീടീന്നു കൊറച്ചു നടക്കണം ബസ്സ് സ്റ്റോപ്പിലേക്ക്.. വീട്ടീന്ന് ഏറന്ഗീപ്പോ തന്നെ അയല്‍വക്കത്തെ ചേട്ടന് ഒരു വളിച്ച ചിരി. പുള്ളി അവിടെ നിന്നു പല്ലു തെക്ക.. ആ ഉമിക്കരി തേച്ച വൃത്തികെട്ട വായേം കാട്ടി കരുകരന്നു ഒരു ചിരി.
അപ്പൊ ഊരാണോ എന്ന് കരുതി. എന്തോ ചെയ്തില്ല. ബസ്സില്‍ കേറിയ വശം എല്ലാരും കൂടി ഒരു നോട്ടം.. ഹൈ ടൈ ഒക്കെ കേട്ടിയല്ലേ വരവ്. അപ്പൊ തന്നെ ഒരാള്‍ എഴുന്നേറ്റും തന്നു. അടക്കി പിടിച്ച സംസാരോം ചിരീം.. ഞാന്‍ ആകെ വിയര്‍ത്തു സീറ്റില്‍ ഇരുന്നു.
സേബ: അത് ശെരി.. നീ ആ സീറ്റില്‍ ഇരുന്നു അല്ലെ?
ആ ബസ്സില്‍ ആദ്യമായ സീറ്റ് കിട്ടുന്നെ. അത് കളയണോ? ഞാന്‍ ഇരുന്നു. ആദ്യത്തെ വെടി കണ്ടക്ടര്‍ തന്നെ പൊട്ടിച്ചു. നമ്മള് കന്സേസ്സഷന് അല്ലെ ? 2 രൂപ കൊടുത്തു. അയാള്‍ അത് മേടിച്ചു ആകെ ഒന്നു ചൂഴിഞ്ഞു നോക്കി. എന്നിട്ട് പണ്ടാരടങ്ങാന്‍ ഒരു dialoge.." വല്യ ടൈ ഒക്കെ കെട്ടി തുക്കിടി ആയാ പോക്ക്. തര്നതോ 2 ഉലുവേം.. മം"
ല: ഹാ ഹാ ഹാ
സേബ: ഹീ ഹാ ഹാ ഹാ ഹീ ഹീ.. ആഹ സൂപ്പര്‍ ഡാ..
എല്ലാരും ചിരിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു.. ദൈവമേ ഒന്നു വേഗം കോളേജ് എത്തിയ മതീ എന്നായിരുന്നു പ്രാര്‍ത്ഥന. പക്ഷെ പിടിച്ചേലും വലുതായിരുന്നു ആളെല് . കൊട്ടംപാര എന്ന സ്ഥലം ഉണ്ട്. അവിടുന്ന് കൊറേ പിള്ളേര് കേറും. ആലുംപുറത്തെ സര്‍കാര്‍ സ്കൂളില്‍ പഠിക്കുന്ന പിള്ളേരാ. കുരുത്തം കേട്ടവന് പിന്നേം ഭേദാ.. ഇതു കൊറേ തലെമ്മേ തല തെറിച്ച കുരിപ്പുകള്.. ഞാന്‍ പേടിചിരിക്യാ.. എന്തെങ്ങിലും അവന്മാര് പറയും ന്നു ഒറപ്പാ.. ദൈവമേ.. കൂടുതല്‍ പരീക്ഷണം അരുതേ എന്ന് ഞാന്‍ ഉള്ളിലുവിളിച്ചു. പക്ഷെ പുള്ളി പോലും എന്നെ കൈവിട്ടു.
ഞാന്‍ പേടിച്ചതിനേക്കാള്‍ ഭീകരമായിരുന്നു സംഭവം. ആ പിള്ളേര് കേറിയ വഴി എന്നെ തന്നെ ആണ് നോക്കിയെ. അതില്‍ മഹാ കുരുത്തം കേട്ട ഒരു ചെക്കനുണ്ട്. അവന് ആദ്യം കണ്ടില്ലായിരുന്നു. കൂടെ കേറിയ ചെകുത്താന് മോറന് അവനെ വിളിച്ചു കാണിച്ചു കൊടുത്തു എന്നെ. അവന് ആദ്യം എന്നെ നോക്കി. പിന്നെ ടൈ ഒന്നു കയ്യില്‍ പിടിച്ചു. എന്നിട്ട് അവന്റെ ഒടുക്കത്തെ ആ DTS സൌണ്ടില് ഒരു ചോദ്യം...
" ചേട്ടാ ഇന്നു ചേട്ടന്റെ മനസംമതോണാ ???"
ശ്ശൂ!!! നിന്ന നിപ്പിനു ഞാന്‍ ആവി ആയി പോയി. ബസ്സില്‍ ഹര്‍ഷാരവം. കൂട്ടചിരി. ഞാന്‍ ടൈ അപ്പൊ തന്നെ ഊരി.. അത് കണ്ടപ്പോള്‍ ബസ്സില്‍ ഉള്ളവര്‍ ആര്‍ത്തു ചിരിച്ചു.
സേബ: ഹാ ഹാ ഹാ... കലക്കി കലക്കി
ല: ആ പയ്യന് ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കണം.. എന്താ dialoge..
ചി: ഹാ ഹാ ഹാ... അതും പോരാഞ്ഞു ഇവിടെ വന്നപ്പോ ഭാര്ഗവന് സാറും പൊരിച്ചു.. ഇന്നു ദേവന്റെ ദിവസം തന്നെ
ലാ: ദേ തല്കാലം ആ ചായ കുടിക്കു.. ചമ്മല് ഒന്നു മാറട്ടെ.. ഹാ ഹാ
സേബ: മനസമ്മതത്തിന്റെ ചായ ആണെന്ന് കരുതി സന്തോഷത്തോടെ കുടിച്ചോ.. ഹാ ഹാ ഹാ..
അങ്ങനെ ചരിയും ബഹളവുമായി അന്നത്തെ canteen ടേബിള്‍ ഉല്ലാസ ഭരിതമായിരുന്നു.. അയ്യയോ കഥ കേട്ടു ദേ എന്റെ വിദൂഷക വേഷം വരെ ചിരിച്ചു പോയി.. ഹാ ഹാ ഹാ.....
Friday, July 24, 2009
Saturday, July 11, 2009
പാത്ര പരിചയം
ആരാ, ഏതാ, എന്താ എന്നൊക്കെ അറിയാതെ ആര്കെങ്ങിലും കഥ കേള്‍ക്കാന്‍ പറ്റുമോ? അല്ല പറ പറ്റുമോ ന്നു?
ഇല്ല.... എനാല്‍ പിന്നെ " അല്ല ആരുടെ കഥയാ പറയണേ വിദൂഷകാ" എന്ന് ആരെന്ഗിലും ചോദിച്ചോ? അതും ഇല്ല..
ആരും ചോദിക്കാത്ത സ്ഥിതിക്ക് ഞാന്‍ തന്നെ പറയാം..
Around the canteen Table.. ഒരു കൂട്ടിലെ കഥയാണ്.. 2 വര്‍ഷം നടന്ന അനുഭവങ്ങളുടെ കഥ...
"അല്ല വിദൂഷക.. ഈ അനുഭവം എന്ന് പറയുമ്പോ...."
" അടിച്ച് പൊളിക്കും നിന്റെ മണ്ട... എടേല് കേറി പറയ മോശകോടന്‍.."
ആ അപ്പൊ കഥ...
ഈ കഥയില്‍.. പാത്രങ്ങള്‍ എല്ലാം അവരവരുടെ അനുഭവങ്ങളും വികാരങ്ങളും പറയാണ് ട്ടോ. എല്ലാം പറയുന്നതു ആ canteen table-il വച്ചിട്ടും.. അവരുടെ കഥകള്‍ക്ക് സാക്ഷിയായി ആ canteen. പിന്നെയോ?
"പിന്നെ എന്താ?"
"പിന്നെ എന്താട ശപ്പാ?"
"അല്ല അത് തന്നെ അല്ലെ ഞാനും ചോദിച്ചേ?"
"നിന്നെ കൊണ്ടു തോറ്റു.. അതല്ലേ പറഞ്ഞു വരുന്നതു.."
അവന് ഇനി ഓരോ മണ്ടത്തരങ്ങള്‍ പറയുന്നതിന് മുമ്പെ പറഞ്ഞു അവസാനിപ്പിക്കട്ടെ... അങ്ങനെ കാന്റീന് സാക്ഷി ആയി വിശേഷങ്ങള്‍ പറയുന്നതാണ് പ്രിയ ശ്രോതാക്കളെ ഞാന്‍ പറയുന്നേത്...
"ആ ഇത്രേ ഉള്ളു"
"എന്താ പിടിച്ചില്ലേ?"
"എന്നാ പിന്നെ അതങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ?"
"അതല്ലേ പറഞ്ഞതു..."
അപ്പൊ ഇനി കഥാ പര്‍വ്വം....
ഇല്ല.... എനാല്‍ പിന്നെ " അല്ല ആരുടെ കഥയാ പറയണേ വിദൂഷകാ" എന്ന് ആരെന്ഗിലും ചോദിച്ചോ? അതും ഇല്ല..
ആരും ചോദിക്കാത്ത സ്ഥിതിക്ക് ഞാന്‍ തന്നെ പറയാം..
Around the canteen Table.. ഒരു കൂട്ടിലെ കഥയാണ്.. 2 വര്‍ഷം നടന്ന അനുഭവങ്ങളുടെ കഥ...
"അല്ല വിദൂഷക.. ഈ അനുഭവം എന്ന് പറയുമ്പോ...."
" അടിച്ച് പൊളിക്കും നിന്റെ മണ്ട... എടേല് കേറി പറയ മോശകോടന്‍.."
ആ അപ്പൊ കഥ...
ഈ കഥയില്‍.. പാത്രങ്ങള്‍ എല്ലാം അവരവരുടെ അനുഭവങ്ങളും വികാരങ്ങളും പറയാണ് ട്ടോ. എല്ലാം പറയുന്നതു ആ canteen table-il വച്ചിട്ടും.. അവരുടെ കഥകള്‍ക്ക് സാക്ഷിയായി ആ canteen. പിന്നെയോ?
"പിന്നെ എന്താ?"
"പിന്നെ എന്താട ശപ്പാ?"
"അല്ല അത് തന്നെ അല്ലെ ഞാനും ചോദിച്ചേ?"
"നിന്നെ കൊണ്ടു തോറ്റു.. അതല്ലേ പറഞ്ഞു വരുന്നതു.."
അവന് ഇനി ഓരോ മണ്ടത്തരങ്ങള്‍ പറയുന്നതിന് മുമ്പെ പറഞ്ഞു അവസാനിപ്പിക്കട്ടെ... അങ്ങനെ കാന്റീന് സാക്ഷി ആയി വിശേഷങ്ങള്‍ പറയുന്നതാണ് പ്രിയ ശ്രോതാക്കളെ ഞാന്‍ പറയുന്നേത്...
"ആ ഇത്രേ ഉള്ളു"
"എന്താ പിടിച്ചില്ലേ?"
"എന്നാ പിന്നെ അതങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ?"
"അതല്ലേ പറഞ്ഞതു..."
അപ്പൊ ഇനി കഥാ പര്‍വ്വം....
Saturday, June 27, 2009
Intro......

Welcome........
oooh dreams.... oooh good times..... ooh beloved frnds...... , The vocal sounds directed by the brain... wishes to produce sounds of memmories.... which are expresed here as words of creativity....
First of all..... I'm so called the court jester... "Vidooshakan"..
I was seeing and seeing and seeing the days of a small nest.... whrere the small birds learn to fly... Fly thee into the skys of challenges.. to the clouds of dreams...and to the space of anxiety, the so called proffessional world...
I see... I sense...I know...I share... and I will tell about the birds tale here.....
Yes... tales and tales and tales and only tales.... ha ha ha ha ha....
DING....DING...DING....DING....DING...DING...
Ohhh.... the clock bells 6... its sleep time for the "Nestians".... first day... early departure...will be back with tales of
but before I leave... the names of nestian birds are created by myself..... oooh thank u very much... 4 ur appreciation... and the tales also contain my creativity... ooh no.. dont appreciate me again... thank u very much again....ha ha ha ha
c u...........
Subscribe to:
Posts (Atom)
